Saturday, October 1, 2011

തുടക്കം

മാന്‍ മാര്‍ക്ക് കുട(കണ്ണീരും കിനാവും) എന്ന്  വി. ടി കൂട്ടി വായിച്ചതിലും ഇരട്ടി സന്തോഷം...

എനിക്കും ഒരു ബ്ലോഗ്‌ ഉണ്ടായിരിക്കുന്നു...

പങ്കവെക്കാന്‍, നൊമ്പരപെടാന്‍, പ്രതികരിക്കാന്‍....

 ആധുനിക സാങ്കേതിക മേഘലയുടെ നൂതന സംരംഭങ്ങള്‍ക്ക് നന്ദി... 
 
 

No comments:

Post a Comment