മരണം വേദനയാന്നു... അത് പ്രിയപെട്ടവരുടെത് ആകുമ്പോള്‍ സഹിക്കാനാവില്ല...
കണ്ണീര്‍പുഴ(മലയാള മനോരമ,ദീപിക) എന്നും മരണക്കയം(കേരള കൌമുദി) എന്നുമെല്ലാം പത്രങ്ങള്‍ക്ക്
വെണ്ടയ്ക്ക നിരത്തി ആഘോഷിക്കാന്‍ ഉള്ളതല്ല സാധാരണക്കാരന്റെ ജീവിതം...
ഇമോഷന്നലിസവും സെന്‍സെഷന്നലിസവും നിറച്ചു വായനക്കാരന്റെ കണ്ണില്‍ കുത്തി കരയിക്കേണ്ട ഗതിക്കെട്ട
അവസ്ഥയിലേക്ക് മാധ്യമങ്ങള്‍ തരാംതാഴുന്നു....ആറ് കുഞ്ഞുങ്ങളുടെ മരണത്തെ "ആറായി ഒഴുകുന്നു
കണ്ണുനീര്‍" എന്ന് സാഹീതിവത്കരിചു പറയാന്‍ മലയാള പത്രങ്ങള്‍ക്ക് കഴിയുന്നു... ഈ പുതിയ മാധ്യമ
സംസ്കാരത്തെ പുഛ്ചിച്ചു തള്ളുന്ന യുവ ജനതയെ തിരിച്ചറിയാന്‍ കഴിയട്ടെ.